എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അയർലണ്ടിൽ നേഴ്സ് ആയിട്ട് രജിസ്റ്റർ ചെയ്യാം | Oliver Placement Ettumanoor
How to become a registered nurse in Ireland അനവധി വിദ്യാർത്ഥികൾ ഇപ്പോൾ നഴ്സിംഗ് കഴിഞ്ഞു വിദേശ രാജ്യങ്ങളിൽ ജോലിക്കായി ശ്രമിക്കുന്നുണ്ട്. അവർക്കു തിരഞ്ഞെടുക്കാവുന്ന ഒരു രാജ്യമാണ് അയർലണ്ട്. അയർലണ്ടിൽ നഴ്‌സുമാർക്കും മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും നിരവധി അവസരങ്ങളാണ് ഉള്ളത്. രജിസ്‌ട്രേഡ് നേഴ്സ് ആയാൽ ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലും ജോലി നേടാം. ഏതൊരു രാജ്യത്തും നേഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ അവിടുത്തെ നഴ്സിംഗ് കൗൺസിലിന്റെ കീഴിൽ രജിസ്റ്റർ ചെയ്യണം. അയർലണ്ടിൽ ആണെങ്കിൽ NMBI (Nursing […]