അയർലണ്ടിൽ നഴ്സിംഗ് ജോലിയാണോ ലക്‌ഷ്യം.. NMBI റജിസ്ട്രേഷൻ എടുക്കൂ.. NMBI Registration Services Agency Kerala | Reji Prothasis – Nurses Recruitment Consultant
മലയാളി നഴ്സുമാരുടെ എക്കാലത്തെയും സ്വപ്നമാണ് വിദേശത്തു നല്ല ശമ്പളത്തിൽ ഒരു ജോലി നേടുക എന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളായ യു. കെ , അയർലൻഡ് എന്നിവിടങ്ങളിൽ. ഓരോ രാജ്യങ്ങളിലേക്കു പോകാനും IELTS, OET മുതലായ നിരവധി കടമ്പകളുമുണ്ട്. അയർലൻഡിൽ നഴ്സിങ് ജോലി ലക്ഷ്യമിടുന്നവർക്ക് BSc/GNM വും, IELTS അല്ലെങ്കിൽ OET യും നിർബന്ധമാണ്. IELTS ന് ഒരു മൊഡ്യുളിന് 6.5 യും, മറ്റു മൂന്ന് മൊഡ്യുളിനും 7 മാണ് യോഗ്യതാ സ്‌കോർ. OET യാണെങ്കിൽ ഒരു മൊഡ്യുളിന് […]